Template:Famous
![]() | This list of "famous" or "notable" people has no clear inclusion or exclusion criteria. Please help improve this article by defining clear inclusion criteria to contain only subjects that fit those criteria. (June 2025) |
പ്രിഷാ വർമ്മരാജ
ഇന്ത്യയിലെ ഒരു വൈദിക, നാഗ പുരോഹിത , നിരവധി ശാക്തേയ കുടുംബ ക്ഷേത്രങ്ങളിലെ പ്രധാന ആചാര്യ സ്ഥാനം വഹിക്കുന്നു. ജനനം 9/02/1989 സുബ്രഹ്മണ്ണ്യ (കർണ്ണാടക ) എഴുത്തുകാരി, അഭിഭാഷക, നർത്തകി, വൈനിക എന്നീ നിലകളിൽ പ്രശസ്ത. സ്കൂൾ, കോളേജ് തലത്തിൽ IDSSC NCC shooting ചാമ്പ്യൻ. 1997" ഇളയതമ്പുരാട്ടി " സ്ഥാനം വഹിച്ചു, 1999 മറാട്ടാ കൾച്ചറൽ അസോസിയേഷൻ "നാഗപഞ്ചമി പുരസ്കാരം"ലഭിച്ച ആദ്യ ഇന്ത്യൻ ബാലിക.
യശ്ശ:ശരീരയായ ആദിലക്ഷ്മി അയ്യങ്കാർ ആണ് മാതാവ്,
പയ്യന്നൂർ, കുറ്റികോവിലകം വിശ്വനാഥ വർമ്മ രാജയാണ് പിതാവ്.
ഭർത്താവ് പേരയിൽ മന രമേശൻ ഭട്ടതിരി. മക്കൾ ഉണ്ണിമായ, ശ്രീരാമനുണ്ണി
See also
[edit]- For general lists, use {{list missing criteria}}
- For general lists embedded in articles, use {{cleanup list}}
Other trivia-related and list-cleanup templates
|
---|
|